ഡയറക്ട് സെല്ലിംഗ് ബിസിനസിലൂടെ വിതരണം നടത്തുന്ന FMCG, സോഫ്റ്റ്വെയർ തുടങ്ങി ഏതു തരത്തിൽ ഉള്ള പ്രൊഡക്ടുകൾക്കും വിവിധ തലത്തിൽ കമ്മീഷൻ മാനേജ് ചെയ്യാൻ അനുയോജ്യമായ രീതിയിൽ ആണ് SaleStrait രൂപകല്പന ചെയ്തിരിക്കുന്നത്.
നിങ്ങൾ ഒരു ഡയറക്ട് സെല്ലിംഗ് ബിസിനസ് നടത്തുന്ന ആൾ ആണെങ്കിൽ, നിങ്ങളുടെ ബിസിനസ് ഏരിയ തിരിച്ചുള്ള ഏജൻ്റ്മാരുടെ കമ്മീഷൻ്റെയും ഇൻസെൻറ്റീവിൻ്റെയും കണക്ക് ഇനി SaleStrait പ്ലാറ്റ്ഫോമിലൂടെ എളുപ്പമാക്കാം.
ഒരു പ്രോഡക്റ്റ് ബിസിനസ് തീരുമാനിക്കുമ്പോൾ തന്നെ അതിൻ്റെ വിൽപ്പന വിലയും ലാഭത്തിൻ്റെ എത്ര ശതമാനം കമ്മീഷൻ, സെയിൽസ് നെറ്റ് വർക്കിലെ ഓരോരുത്തർക്കും നൽകണമെന്നും നിങ്ങൾക്ക് സെറ്റ് ചെയ്ത് വെക്കാൻ സാധിക്കുന്നതിനാൽ ഓരോ പ്രോഡക്റ്റും വിറ്റു കഴിയുമ്പോൾ ഓട്ടോമാറ്റിക്കായി തന്നെ ഒരോർത്തരുടേയും വിഹിതം അവർക്ക് കൃത്യമായി അറിയാൻ സാധിക്കും.
Payment Mode: UPI / Cash
How SaleStrait works
ബിസിനസ് ഓണർ ഗ്രൗണ്ട് സെയിൽസ് സ്റ്റാഫുകളെ നിയന്ത്രിക്കുന്നത് റീജിയൺ, സോൺ, ഏരിയ എന്നീ 3 ലെവൽ സെയിൽസ് നെറ്റ്വർക്കിലൂടെയാണ്.
Commission Engine - ഇതുപയോഗിച്ചു കമ്മീഷൻ കാൽകുലേഷൻ ചെയ്യാം. ഉടൻ തന്നെ അതിൻ്റെ റിപ്പോർട്ടുകൾ റീജിയണൽ മാനേജർമാർ, സോണൽ മാനേജർമാർ, ഏരിയ മാനേജർമാർ, സെയിൽസ് എക്സിക്യൂട്ടീവുകൾ, അഡ്മിൻ എന്നിവർക്ക് ലഭിക്കുകയും ചെയ്യും. അഡ്മിന് നെറ്റ്വർക് നിയന്ത്രിക്കാൻ കഴിയുന്നതോടൊപ്പം ഏജൻ്റ്മാർക്ക് അവരുടെ കമ്മീഷനുകളെക്കുറിച്ചും പ്രൊഡക്ടിനെ കുറിച്ചും അറിയാനും കഴിയും.
CRM - ഉപയോഗിച്ച് നിലവിലുള്ള ഉപഭോകതാക്കളുടെ കോൺടാക്ട് ഡീറ്റെയിൽസ്, ഓർഡർ ഹിസ്റ്ററി തുടങ്ങിയവ മാനേജ് ചെയ്യാൻ സാധിക്കുന്നു.
Lead Management - ഈ ഫീച്ചർ ഉപയോഗിച്ച് Prospective കസ്റ്റമേഴ്സിനെ followup ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നു. സെയിൽ നടക്കാൻ ഉള്ള സാധ്യത രേഖപ്പെടുത്താൻ സാധിക്കുന്നതിനാൽ മാനേജർമാർക്ക് സെയിൽസ് ഫോർകാസ്റ്റിംഗും ഈ പ്ലാറ്റുഫോമിൽ ലഭ്യമാകും
Benefits Of SaleStarit
നിങ്ങളുടെ മൾട്ടി ലെവൽ സെയിൽസ് നെറ്റ്വർക്ക് പദ്ധതിയും കമ്മീഷൻ കാര്യങ്ങളും അധിക ചിലവ് ഇല്ലാതെ, സ്വന്തമായി സജ്ജീകരിക്കാനും നിയന്ത്രിക്കാനും കഴിയുന്നു.
ഓരോ ഉൽപ്പന്നത്തിനും ഓരോ സെയിൽസ് നെറ്റ്വർക്ക് തലത്തിലും നിങ്ങളുടെ കമ്മീഷൻ എത്രയാണെന്ന് കണ്ടുപിടിക്കാൻ കഴിയും.
ഏജൻ്റ്മാർക്ക് കൃത്യമായി പണം കണക്കാക്കാം.
നിങ്ങളുടെ ബിസിനസ്സിൻ്റെ ഓരോ റിപ്പോർട്ടും വളരെ വിശദമായും കൃത്യമായും മനസ്സിലാക്കാൻ എക്സിക്യൂട്ടീവ് ഡാഷ്ബോർഡുകൾ സന്ദർശിച്ചാൽ മാത്രം മതി.